സിനിമയുടെ പ്രീമിയര്‍ ഷോ കണ്ട സിനിമാലോകം മമ്മൂട്ടിയുടെ അഭിനയമികവിന് മുന്നില്‍ സ്തബ്ധരായി പോയ കാഴ്ചയാണ് ഇപ്പോഴത്തേത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സത്യന്‍ അന്തിക്കാട്, ജോഷി, രഞ്ജിത്ത്, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍, എസ് എന്‍ സ്വാമി, നാദിര്‍ഷ , രമേഷ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, നിവിന്‍ പോളി, അനുസിത്താര, സംയുക്ത വര്‍മ്മ, നിമിഷ സജയന്‍, അനുശ്രീ തുടങ്ങി വന്‍താരനിരയാണ് പ്രീമിയര്‍ കാണാനായി എത്തിയത്.
peranpu premiere response